
ഇന്ത്യൻ നാഷണൽ കോൺഗ്രസ് മണ്ണുത്തി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഹൽഗാം രക്തസാക്ഷികൾക്ക് ആദരാഞ്ജലികൾ അർപ്പിച്ചു
കെപിസിസി നിർദ്ദേശപ്രകാരം
പഹൽഗാമിൽ ഭീകരർ നിഷ്ഠൂരമായി കൊന്ന് കളഞ്ഞ പ്രിയപ്പെട്ടവർക്ക്
ആദരാഞ്ജലികൾ
അർപ്പിച്ചുകൊണ്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസ് മണ്ണുത്തി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ണുത്തി മഹാത്മാ സ്‌ക്വാറിൽ മെഴുകുതിരി കത്തിച്ച് അനുസ്മരണവും, ഭീകരാവിരുദ്ധ പ്രതിജ്ഞയും നടത്തി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എം. യൂ. മുത്തു അധ്യക്ഷതവഹിച്ചു ഡിസിസി വൈസ് പ്രസിഡന്റ് വെളിയത്ത് ഉദ്ഘാടനം നിർവഹിച്ചു കോൺഗ്രസ് നേതാക്കളായഎ വി. സുദർശൻ, എം ജി രാജൻ, ഭാസ്കരൻ കെ മാധവൻ, ബേബി പാലോലിക്കൽ, ലിസി ജോൺസൺ, കെ. പ്രകാശൻ, സഫിയാ ജമാൽ, ആനി ജോർജ്, ഷാഹുൽ എൻ എം, മജീദ് കെ എച്ച്, സുമേഷ് സി വി, ടിറ്റോ തോമസ് ജോയ് കെ ജി പ്രദീപ് വി എസ് തുടങ്ങിയവർ നേതൃത്വം നൽകി
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക
https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0
