
ശ്രീ നാരായണ ഗുരു ഭക്ത സമാജം (SNBS) വാണിയമ്പാറയുടെ വാർഷികാഘോഷവും 2023-2024 വർഷത്തെ ഫുൾ A + അവാർഡ് വിതരണവും (27.04.2025- ഞായറാഴ്ച) നടത്തുന്നു.അന്നേ ദിവസം പ്രസാദ ഊട്ട് ഉണ്ടായിരിക്കുന്നതാണ്
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക
https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0
