
പീച്ചി മച്ചിങ്ങത്ത് വീട്ടിൽ പ്രഭാകരൻ (57) അന്തരിച്ചു
പീച്ചി മച്ചിങ്ങത്ത് വീട്ടിൽ പ്രഭാകരൻ (57) അന്തരിച്ചു. സംസ്‌കാരം പിന്നീട്. ഇന്ന് രാവിലെ പീച്ചി ക്വാർട്ടേഴ്‌സിന് സമീപത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഭാര്യ: ഗീത. മക്കൾ: കാർത്തിക, വൈഷ്ണവി, അഞ്ജന, അക്ഷയ. മരുമക്കൾ: അനൂപ്, പ്രണവ്, ശരത്ത്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0p
