January 30, 2026

സൗജന്യ മെഡിക്കൽ ക്യാമ്പ് 27 ന്

Share this News


അഹല്ല്യ കണ്ണാശുപത്രിയും അലീസ് ഹോസ്‌പിറ്റൽ ചെമ്പൂത്രയും ചേർന്ന് സാന്ത്വനകേന്ദ്രം വെള്ളാനിക്കരയുടെ ആഭിമുഖ്യത്തിൽ
സൗജന്യ മെഡിക്കൽ ക്യാമ്പ് 27/04/25 ഞായർ രാവിലെ 8 മണി മുതൽ 1 മണി വരെ വെള്ളാനിക്കര മുഹ്‌യിദ്ധീൻ ജുമാ മസ്‌ജിദ് അങ്കണ്ണത്തിൽ നടത്തുന്നു

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇  https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0
error: Content is protected !!