
പാണഞ്ചേരി വൈഎംസിഎ യുടെ നേതൃത്വത്തിൽ ചികിത്സ ധനസഹായം കൈമാറി
പട്ടിക്കാട് സെൻറ് ഫ്രാൻസിസ് സേവിയേഴ്സ് ഫൊറോന പള്ളിയിൽ ദുഃഖവെള്ളി ആചരണത്തിന്റെ ഭാഗമായുള്ള തിരുക്കർമ്മങ്ങൾക്ക് വികാരി ഫാ ഡെന്നി താണിക്കൽ മുഖ്യ കാർമികത്വം വഹിച്ചു വൈകിട്ട് 5ന് പരിഹാര പ്രദിക്ഷണത്തിന് രണ്ടായിരത്തോളം പേർ പങ്കെടുത്തു. ചടങ്ങുകൾക്ക് കൈക്കാരന്മാർ നേതൃത്വം നൽകി

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0

