
പാണഞ്ചേരി വൈഎംസിഎ യുടെ നേതൃത്വത്തിൽ ചികിത്സ ധനസഹായം കൈമാറി
പാണഞ്ചേരി വൈഎംസിഎ യുടെ നേതൃത്വത്തിൽ അർബുദരോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന ആയോട് സ്വദേശിനിക്ക് രണ്ടാംഘട്ട സാമ്പത്തിക സഹായമാണ് നൽകിയത്. പാണഞ്ചേരി വൈഎംസിഎ പ്രസിഡന്റ് കെ കെ ഗീവർഗീസിന്റെ നേതൃത്വത്തിൽ വൈ എം സി എ പ്രവർത്തകർ സന്ദർശിക്കുകയും ചികിത്സ സഹായം നൽകുകയും ചെയ്തു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0

