
ഡിവൈഡറിൽ ഇടിച്ച് സ്കൂട്ടർ യാത്രക്കാരന് പരിക്ക്
പട്ടിക്കാട് നിന്നും കണ്ണമ്പ്ര ഭാഗത്തേക്ക് പോകുകയായിരുന്ന സ്കൂട്ടർ ദേശീയപാത മമ്മദ് പടിയിൽ വച്ച് ഡിവൈഡർ ഇടിച്ചു കയറി സ്കൂട്ടർ യാത്രികന് പരിക്കേറ്റു.ഉടൻതന്നെ നാട്ടുകാർ കൂടി ഹൈവേ എമർജൻസി ടീം ആംബുലൻസ് വിളിച്ച് തൃശ്ശൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക
https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0

