
മണ്ണുത്തി മുല്ലക്കര കുണ്ടുകുളങ്ങര വീട്ടിൽ പരേതനായ ദേവസി ഭാര്യ ഏല്യ (92) അന്തരിച്ചു
മണ്ണുത്തി മുല്ലക്കര പോപ്പ് നഗർ കുണ്ടുകുളങ്ങര വീട്ടിൽ പരേതനായ ദേവസി ഭാര്യ ഏല്യ (92) അന്തരിച്ചു. സംസ്കാരം നാളെ(16.04.2025- ബുധൻ)രാവിലെ 11. 30ന് മുല്ലക്കര ഇൻഫന്റ് ജീസസ് പള്ളിയിൽ.മക്കൾ: മേരി, പരേതനായ വിൽസൺ, പരേതനായ ഷാജി മരുമക്കൾ; പരേതനായ ജോയ്, പരേതയായ വത്സ, ബീന
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0
