
🎊🎊🎊🎊
ഗുണമേന്മയുള്ള നിത്യോപയോഗ സാധനങ്ങൾ കുറഞ്ഞ വിലയ്ക്ക് നിങ്ങളിലേക്ക് എത്തിക്കുന്നതിന് പാണഞ്ചേരി ക്ഷീരസംഘം കെട്ടിടത്തിൽ മിൽമ ഷോപ്പിനോട് ചേർന്ന് ആദിത്യ സൂപ്പർ മാർട്ട് എന്ന സ്ഥാപനം ഉദ്ഘാടനം ചെയ്ത പ്രവർത്തനം ആരംഭിച്ചു.
📌 ഈസ്റ്റർ പ്രമാണിച്ച് 1500/- രൂപയുടെ പർച്ചേസിന് 1kg പഞ്ചസാര ലഭിക്കുന്നതാണ്
എല്ലാവിധ പലചരക്ക് സ്റ്റേഷനറി സാധനങ്ങൾ കുറഞ്ഞ വിലക്ക് ലഭിക്കുന്നു
ഞങ്ങളുടെ പ്രത്യേകതകൾ
♦️പ്രമുഖ കമ്പനികളുടെ എല്ലാ ഉൽപ്പന്നങ്ങളും ലഭിക്കുന്നു.
♦️MRP യേക്കാൾ കുറഞ്ഞ വില
♦️ഇഷ്ടാനുസരണം തെരഞ്ഞെടുക്കാനുള്ള സൗകര്യം.
🚚ഹോം ഡെലിവറി ഉണ്ടായിരിക്കും
പ്രൊപ്രൈറ്റർ ഹരിദാസ് തെക്കൂട്ട്