
വാഹനപകടത്തിൽ ഗുരുതരമായ പരിക്ക് പറ്റി എറണാകുളം ആസ്റ്റർ മെഡിസിറ്റിയിൽ കഴിയുന്ന സാന്ദ്രയുടെ ജീവൻ രക്ഷിക്കാൻ ചികിത്സാ സഹായം തേടുന്നു.തൃശ്ശൂർ ജില്ലയിൽ ചുവന്ന മണ്ണ് മേലേ ചിറ വാർഡ് 9-ൽ താമസിക്കുന്ന കല്ലിട്ടുപറമ്പിൽ ശാദയുടെ മകൾ സാന്ദ്ര 24 വയസ്സ് മണ്ണുത്തി പാലക്കാട് ദേശിയ പാതയിൽ സർവ്വീസ് റോഡിൽ കാറും സാന്ദ്ര സഞ്ചരിച്ചിരുന്ന സ്കൂട്ടറും കൂട്ടിയിടിച്ച് സാന്ദ്രയുടെ ഇടുപ്പ് എല്ല് തുടയെല്ല് കഴുത്തിനും കാർ ശരീരത്തിലൂടെ കയറിയിറങ്ങി ഗർഭപാത്രത്തിനും ഗുരുതരമായ പരിക്കുപറ്റി ബ്ലീഡിംങ്ങ് നിൽക്കാതെ ICU വിൽ വളരെ ഗുരുതരമായ അവസ്ഥയിൽ എറണാകുളം ആസ്റ്റർ മെഡിസിറ്റിയിൽ ആശുപത്രിയിൽ ചികിത്സയിലാണ് സാന്ദ്ര പീച്ചീസ് ആശുപത്രിയിൽ ഫാർമർസിസ്റ്റായി ജോലി ചെയ്യുകയാണ്. സാന്ദ്രയുടെ അമ്മ തുണി കടയിൽ ജോലിക്ക് പോയിട്ടാണ് കുടുംബം പോറ്റുന്നത് മൂന്ന് പെൺമക്കളാണ് താഴെയുള്ള കുട്ടികൾ വിദ്യാർത്ഥികളാണ് സാന്ദ്രയുടെ ജീവൻ രക്ഷിക്കാൻ 8 ലക്ഷം രൂപയോളം വേണം ഒരു രൂപ എടുത്ത് ചികിത്സിക്കാൻ മാർഗ്ഗമില്ലാത്ത കുടുംബത്തിന് മുന്നിൽ ഏക ആശ്രയം സുമനസ്സുകൾ മാത്രമാണ്
Gpay
8589078541
8075700208
7592924922
SANTHA K
FEDARAL BANK
IFSC CODE: FDRL0001927
ACCOUNT NUMBER: 19270100005998
BRANCH: PATTIKKAD