
ദേശീയപാതയിൽ ഇന്നലെ സ്കൂട്ടറും ബൈക്കും കൂട്ടി ഇടിച്ചു ഉണ്ടായ അപകടത്തിൽ മരിച്ച വെട്ടിക്കൽ സ്വദേശി മഠത്തിപ്പറമ്പിൽ വിൽസൻ ( 69) ൻ്റെ സംസ്കാരം ഇന്ന് (14.04.2025) ഉച്ചതിരിഞ്ഞ് 4 മണിക്ക് മണ്ണൂത്തി സെൻ്റ് ആൻ്റണീസ് പള്ളിയിൽ. ഭാര്യ : മോളി വിൽസൻ .മക്കൾ :എഡ്‌വിൻ ,എഡിസൺ. മരുമക്കൾ : ഡിറ്റി ,ഹെൽന . പേരക്കുട്ടി : നതാനിയ
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0
