April 22, 2025

സുവർണാവസരം
നാഡി ചികിത്സ :

Share this News

പട്ടിക്കാട് പാണഞ്ചേരി ജ്ഞാന ക്ഷേത്രത്തിൽ ഏപ്രിൽ 13 ഞായറാഴ്ച രാവിലെ 8:30AM മുതൽ 7:30PM വരെ
ശാരീരികവും,മാനസികവുമായ അസുഖങ്ങളെ കണ്ടുപിടിക്കുന്നതിനുള്ള ആയുർവേദത്തിലെ ഏറ്റവും അമൂല്യമായതും കൃത്യതയാർന്നതുമായ ചികിത്സയാണിത്. നാഡീ ചികിത്സ ഒരു ബോഡി സ്കാനിങ് പോലെയാണ്. ( പ്രമേഹം,ബിപി,കൊളസ്ട്രോൾ, വിട്ടുമാറാത്ത വേദനകൾ, അമിതവണ്ണം,മുടികൊഴിച്ചിൽ, എല്ല് തേയ്മാനം, ഹോർമോൺ വ്യതിയാനം, ദഹനസംബന്ധമായ പ്രശ്നങ്ങൾ, അലർജി,തുമ്മൽ, ശ്വാസതടസ്സം എന്നിവയ്ക്കും പ്രത്യേകം ചികിത്സ ഇവിടെ ലഭ്യമാണ്)
NB: നാഡി ചികിത്സയ്ക്ക് വരുന്നവർ വെറും വയറ്റിലോ. അല്ലെങ്കിൽ ഭക്ഷണം കഴിച്ചതിനുശേഷം രണ്ടര മണിക്കൂറെങ്കിലും കഴിഞ്ഞിരിക്കണം.
കൺസൾട്ട്: Dr. ശ്രീജിത്ത് (BAMS,MD) ബാംഗ്ലൂർ ആശ്രമം.
ബുക്കിംഗ് : 9895863530,9947245417,8547718509

error: Content is protected !!