
സെൻ്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ താണിപ്പാടം ഇടവക സൺഡേ സ്കൂളിൻ്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ ബോധവൽക്കരണ റാലിയും ക്ലാസും നടത്തി
സെൻ്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ താണിപ്പാടം ഇടവക സൺഡേ സ്കൂളിൻ്റെ നേതൃത്വത്തിൽ നടന്ന വിബിഎസിന്റെ സമാപന ദിവസത്തിൽ ലഹരിക്കെതിരെ ബോധവൽക്കരണ റാലിയും ക്ലാസും നടന്നു. റാലിക്കും വിബിഎസിനും റവ. ജോബിൻ ജോസ് നേതൃത്വം നൽകി . റെജി വി മാത്യു വിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക
https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0
