
ബാംഗളൂരുവിൽ വെച്ചുണ്ടായ ബൈക്ക് അപകടത്തിൽ മാന്ദാമംഗലം നെല്ലിക്കമലയിൽ ബിജു മകൻ എൽദോസ് (20) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് ആണ് അപകടം ഉണ്ടായത്. സംസ്‌ക്കാരരം നാളെ (09.04.2025 വ്യാഴാഴ്ച) രാവിലെ 10 മണിക്ക് മാന്ദാമംഗലം സെന്റ് മേരീസ് യാക്കോബായ സുറിയാനി ചർച്ചിൽ. അമ്മ: ആശ
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0
