
പ്ലാക്കോട് ശ്രീ ഭദ്രകാളി വനദുർഗ്ഗാ ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന താലപ്പൊലി മഹോത്സവം ആഘോഷിച്ചു
പ്ലാക്കോട് ശ്രീ ഭദ്രകാളി വനദുർഗ്ഗാ ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന താലപ്പൊലി മഹോത്സവം മാപ്രാണം തൈവളപ്പിൽ സുരേഷ് തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ ആഘോഷിച്ചു.മൂന്ന് ആനകളുടെ അകമ്പടിയോടുകൂടി എഴുന്നള്ളിപ്പ് , ഗണപതി ഹവനം, കലശപൂജ കലക്ഷാ അഭിഷേകം വിശേഷങ്ങൾ പൂജകൾ അന്നദാനം, പാണ്ടിമേളം, ദീപാരാധന , ചുറ്റുവിളക്ക് നിറമാല, തായമ്പക അത്താഴപൂജ എന്നിവ നടന്നു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0

