
ഐ. എൻ. ടി. യു. സി മുല്ലക്കര ഓട്ടോ ഡ്രൈവേഴ്സ് യൂണിയൻ്റെ യോഗവും പതാക ഉയർത്തലും നടത്തി
മുല്ലക്കര ഓട്ടോ ഡ്രൈവേഴ്സ് യൂണിയൻ ഐ. എൻ. ടി. യു. സി. യുടെ യോഗവും പതാക ഉയർത്തലും മുല്ലക്കര മുളയം റോഡ് ജംഗ്ഷനിൽ വെച്ച് നടന്നു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എം. യു.മുത്തു പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി പി. ആർ.ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു മണ്ഡലം കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡൻ്റ് മാരായ ബേബി പാലോലിക്കൽ, ജോണി അരിമ്പൂർ, നേതാക്കളായ ഉണ്ണികൃഷ്ണൻ പനവളപ്പിൽ, പി. ഡി.ദേവസി, സിജോ ജോസ്, ശിവൻ,ഷാജു തുടങ്ങിയവർ നേതൃത്വം നൽകി
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0

