
പള്ളിക്കണ്ടം ചിറക്കുന്ന് റോഡിൽ പൈപ്പ് പൊട്ടി വെള്ളം പാഴാവുന്നു
പള്ളിക്കണ്ടം ചിറക്കുന്ന് റോഡിൽ കുടിവെള്ള പൈപ്പ് പൊട്ടി ദിവസങ്ങളായി വെള്ളം പഴാവുന്നു. വേനലിൽ കുടിവെള്ളക്ഷാമം രൂക്ഷമാകാൻ സാധ്യതയുള്ള സമയത്താണ് ഇങ്ങനെ കുടിവെള്ളം നഷ്ടമാകുന്നത്
കുടിവെള്ളം സംരക്ഷിക്കണം എന്നും കുളങ്ങളും തോടുകളും കിണറുകളും സംരക്ഷിക്കണം എന്നും പ്രധാനമന്ത്രി മൻ കീ ബാത്ത് പരിപാടിയിൽ സംവദിച്ചിരുന്നു
വാർഡ് മെമ്പർ ഈ വിഷയത്തിൽ ഇടപെട്ട് എത്രയും പെട്ടെന്ന് വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ബിജെപി ഭാരവാഹികൾ ആവശ്യപ്പെട്ടു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക
https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0
