
ആർമി റിക്രൂട്ട്മെൻ്റ് : റെക്കോഡ് നേട്ടവുമായി മേജർ രവീസ് അക്കാദമി.
2025 ൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കുട്ടികളെ സൈന്യത്തിലെത്തിച്ച പരിശീലന മികവുമായി മേജർ രവിയുടെ നേതൃത്വത്തിൽ സൈനിക ഉദ്യോഗത്തിന് പരിശീലനം നൽകാൻ കുട്ടികൾക്കുള്ള സെലക്ഷൻ ക്യാമ്പ്
പാലക്കാട് ഒറ്റപ്പാലം വടക്കഞ്ചേരി തൃശൂർ എന്നിവിടങ്ങളിൽ നടക്കുന്നു. 14 നും 21 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് പങ്കെടുക്കാം
പ്രീ – റിക്രൂട്ട്മെൻ്റ് സെലക്ഷൻ ക്യാമ്പ് :
🔰പാലക്കാട്
2025 ഏപ്രിൽ 9 ബുധൻ
രാവിലെ 9 മണിക്ക് വടക്കന്തറ കൃഷ്ണകൃപ ഓഡിറ്റോറിയം, പാലക്കാട്
🔰ഒറ്റപ്പാലം
2025 ഏപ്രിൽ 9 ബുധൻ
ഉച്ചയ്ക്ക് 1 മണിക്ക് ഒറ്റപ്പാലം സൂര്യ ഓഡിറ്റോറിയം
🔰തൃശൂർ
2025 ഏപ്രിൽ 10 വ്യാഴം
രാവിലെ 9 മണി കോവിലകം റസിഡൻസി ഹാൾ,
🔰വടക്കഞ്ചേരി
2025 ഏപ്രിൽ 10 വ്യാഴം
ഉച്ചയ്ക്ക് 1 മണി
റോളക്സ് ഓഡിറ്റോറിയം
വടക്കഞ്ചേരി
കുട്ടികൾക്ക് സൗകര്യപ്രദമായ ക്യാമ്പിൽ പങ്കെടുക്കാവുന്നതാണ്.
പങ്കെടുക്കാൻ പേര് വയസ്സ് സ്ഥലം ജില്ല എന്നിവ 8714 333577 എന്ന നമ്പറിലേക്ക് മെസേജ് ചെയ്യുക.
പ്രാഥമികമായ മെഡിക്കൽ പരിശോധനയുടെ അടിസ്ഥാനത്തിൽ യോഗ്യത നേടുന്നവർക്കാണ് തുടർന്നുള്ള പരിശീലനത്തിന് അവസരം ലഭിക്കുക.
തെരഞ്ഞെടുക്കപ്പെട്ടാൽ
പാലക്കാട്
ഒറ്റപ്പാലം
ചെർപ്പുളശ്ശേരി
വടക്കഞ്ചേരി
തൃശ്ശൂർ
എന്നീ കേന്ദ്രങ്ങളിൽ ആദരണീയനായ സംവിധായകനും റിട്ട. സൈനികനുമായ മേജർ രവി സാറിൻ്റെ നേതൃത്വത്തിൽ പരിശീലനം ലഭിക്കും.
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക
+917721071218
District Cordinator
Chief Cordinator :
Captain Anil Kumar D
8129271947
7558895152
6238 220 229