
76-ാം സ്വാതന്ത്ര്യ ദിനാഘോഷം
തൃശൂർ ജവഹർ ബാലഭവനിൽ സമുചിതമായി ആഘോഷിച്ചു. പ്രിൻസിപ്പൽ ഇ.നാരായണി ദേശീയപതാക ഉയർത്തി, സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. അധ്യാപകരും കുട്ടികളും ചേർന്ന് ദേശഭക്തി ഗാനം ആലപിച്ചു.തൃശൂർ ജവഹർ ബാലഭവനിൽ 76-ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് LP,UP,HS വിഭാഗങ്ങളിലായി ദേശഭക്തിഗാന മത്സരം സംഘടിപ്പിച്ചു.വിജയികൾക്ക് സർട്ടിഫിക്കറ്റും സമ്മാനവും നൽകി.
LP വിഭാഗം വിജയികൾ👇



UP വിഭാഗം വിജയികൾ👇



HS വിഭാഗം വിജയികൾ👇

