
പട്ടിക്കാട് മേസർ കോളേജിലെ പ്ലസ് ടു എൻ.ഐ.ഒ.എസ് സംഗമവും ഇഫ്താർ വിരുന്നും നടത്തി.
പട്ടിക്കാട് മേസർ കോളേജിലെ പ്ലസ് ടു എൻ.ഐ.ഒ.എസ് സംഗമവും ഇഫ്താർ വിരുന്നും നടത്തി.പ്ലസ് ടു പാസ്സാകാതെ ഔദ്യോഗിക ജോലിയിൽ ഉള്ളവർക്കും വീട്ടമ്മമാർക്കും വേണ്ടി ഒരു വർഷം കൊണ്ട് പ്ലസ് ടു എഴുതി എടുക്കാവുന്ന സ്കീമിൽ ഓൺ ലൈൻ ആയി നടത്തുന്ന ബാച്ചിന്റെ സംഗമവും ഇഫ്താർ വിരുന്നുമാണ് നടത്തിയത്. പ്രിൻസിപ്പൽ ലീലാമ്മതോമസ് ഉദ്ഘാടനം ചെയ്തു. ഷീനക്രിസ്റ്റി, അഞ്ജന മോഹൻ, അന്ജലി, രഞ്ജിത്, അഭിഷേക്, തസ്‌ലീമ, സരിത, രെമ്യ, സൗരവ്, ജോമോൾ, ആൽബർട്ട്, ഹരികൃഷ്ണൻ മുതലായവർ സംസാരിച്ചു..
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0

