
ഭാരതത്തിന്റെ പാരമ്പര്യ ചികിത്സ രീതികളായ സിദ്ധ, യുനാനി, ആയുർവ്വേദ എന്നിവയെ സംയോജിപ്പിച്ച് മൂലാധാരം മുതൽ സഹസ്രാരാര ചക്രം വരെ കേന്ദ്രീകരിച്ച് ആന്തരിക അവയവങ്ങളെ ശക്തിപ്പെടുത്തുന്ന തരത്തിൽ തയ്യാറാക്കിയ പ്രീമിയം ക്വാളിറ്റി ഫുഡ് സപ്ലിമെന്റുകളാണ് BASIL WELLNESS CENTRE ൽ ലഭ്യമാകുന്നത്. പട്ടിക്കാട് പുതിയാമഠത്തിൽ ഷോപ്പിങ് കോംപ്ലക്സിൽ പഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു
ആദ്യ വില്പന വ്യാപാരി വ്യവസായി സമിതി സെക്രട്ടറി ബാബു കൊള്ളന്നൂർ വ്യാപാരി വ്യവസായി ഏകോപന സമിതി പാണഞ്ചേരി യൂണിറ്റ് പ്രസിഡന്റ് ജോബി പറപ്പുള്ളിക്ക് നൽകി നിർവഹിച്ചു. വൈസ് പ്രസിഡണ്ട് സാവിത്രി സദാനന്ദൻ വാർഡ് മെമ്പർ ആനി ജോയ് മുൻ വാർഡ് മെമ്പർ ജോണി പൊന്തൊക്കൻ സിപിഎം ലോക്കൽ സെക്രട്ടറി മാത്യൂസ് നൈനാൻ വ്യാപാരികൾ വിവിധ നേതാക്കാൾ എന്നിവർ പങ്കെടുത്തു.

