
പീച്ചി റിസർവോയറിൽ അപകടത്തിൽ മരണപ്പെട്ട കുട്ടികളുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപവീതം ധനസഹായം നൽകും
പീച്ചി റിസർവോയറിൽ അപകടത്തിൽ മരണപ്പെട്ട കുട്ടികളുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപവീതം ധനസഹായം നൽകാൻ സംസ്ഥാന മന്ത്രിസഭായോഗം തീരുമാനിച്ചതായി റവന്യൂ മന്ത്രി കെ രാജൻ അറിയിച്ചു. കഴിഞ്ഞ ജനുവരിയിൽ ആയിരുന്നു
പീച്ചി ഡാമിലെ റിസർവോയറിൽ
പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ പട്ടിക്കാട് ചാണോത്ത് സ്വദേശിനികളായ
മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചത്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0

