January 28, 2026

സി.പി.ഐ പാണഞ്ചേരി ലോക്കൽ സമ്മേളനം നടത്തി

Share this News
സി.പി.ഐ പാണഞ്ചേരി ലോക്കൽ സമ്മേളനം നടത്തി

CPI പാണഞ്ചേരി ലോക്കൽ സമ്മേളനം രഘുനന്ദൻ നഗർ ചെമ്പൂത്രയിൽ വച്ച് നടന്നു
സി പി ഐ സംസ്ഥാന എക്സ്സിക്യൂട്ടീവ് അംഗം സി എൻ ജയദേവൻ ഉദ്ഘടാനം ചെയ്തു
കെ രാജൻ, രാജാജി മാത്യൂ തോമസ്, ടി ആർ രമേഷ്കുമാർ, പി ഡി റെജി, പ്രസാദ് പറേരി, ഗോപാലകൃഷ്ണൻ എം കെ, കനിഷ്കൻ വല്ലൂർ, കെ എ അബൂബക്കർ,  വിഎ മൊയ്ദീൻ തുടങ്ങിയവർ സംസാരിച്ചു
ലോക്കൽ സെക്രട്ടറിയായി സനിൽ വാണിയംപാറ യെ സമ്മേളനം തിരഞ്ഞെടുത്തു
അസി.സെക്രട്ടറി ജിനേഷ് പിച്ചി
15 അംഗ ലോക്കൽ കമ്മറ്റിയും തിരഞ്ഞെടുത്തു

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇  https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0
error: Content is protected !!