
എം.എൻ. ഫുട്ട് വെയർ & ബാഗ്‌സ്* എന്ന സ്ഥാപനം പീച്ചി റോഡ് ജംഗ്ഷനിൽ പീച്ചി ഹോസ്‌പിറ്റലിന് എതിർവശത്ത് ഉദ്ഘാടനം ചെയ്ത് പ്രവർത്തനം ആരംഭിച്ചു. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി പി രവീന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു.വ്യാപാര വ്യവസായി പ്രസിഡൻറ് ബാബു കൊള്ളന്നൂർ, പൊതുപ്രവർത്തകർ, രാഷ്ട്രീയ പ്രമുഖർ നാട്ടുകാർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു
എല്ലാവിധ ലേഡീസ് & ജെൻ്റ്സ് ചെരുപ്പുകളും, ഷൂസുകളും, കുട്ടികൾക്കാവശ്യമായ ചെരുപ്പുകളും മിതമായ നിരക്കിൽ ഇവിടെ ലഭിക്കുന്നതാണ്. നിങ്ങളേവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.
📌പുതിയ മോഡൽ ചെരിപ്പുകളുടെ അതിവിപുലമായ ശേഖരം
*M.N. Footwear & Bags*
📍പീച്ചി റോഡ് ജംഗ്ഷൻ, പീച്ചി ഹോസ്പിറ്റലിന് എതിർവശം, പട്ടിക്കാട്, ഫോൺ 9544064757