
സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി
കരിപ്പക്കുന്ന് മാർ ബസേലിയോസ് ഓർത്തഡോക്‌സ് പള്ളിയും തൃശൂർ ട്രീനിറ്റി കണ്ണാശുപത്രി, പട്ടിക്കാട് ലെൻസ് മാർട്ട് ഒപ്റ്റിക്കൽസ് എന്നിവർ സംയുക്തമായി സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി. ട്രസ്റ്റി ഷിജോ പി ചാക്കോ അധ്യക്ഷത വഹിച്ച ചടങ്ങ് വികാരി ഫാ. ഡേവിഡ് തങ്കച്ചൻ ഉദ്ഘാടനം ചെയ്തു. ഡോ ആൽവിൻ ഷാജൂ, ജിൽ പുത്തൻപുരയ്ക്കൽ (സീനിയർ കൗൺസിലർ (ട്രിനിറ്റി ആശുപത്രി), കൃഷ്ണകുമാർ നായർ (ഹെഡ് ഒപ്റ്റമെട്രി ഡിപ്പട്ട്‌മെന്റ്), സുനിമോൻ എം.ബി., മനേജിഗ് കമ്മറ്റി അംഗങ്ങൾ മറ്റ് സഭാ സംഘടനാ ഭാരവാഹികൾ എന്നിവർ നേതൃത്ത്വം നൽകി.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0

