
മുക്കാട്ടുകര പള്ളി ട്രാൻസ്ഫോമിനു സമീപം സ്ട്രീറ്റ് ലൈറ്റിൻ്റെ ഫ്യൂസ് ബോക്സ് തകർന്നു; അപകട ഭീഷണി
മുക്കാട്ടുകര പള്ളി ട്രാൻസ്ഫോമിനു സമീപം ഉള്ള സ്ട്രീറ്റ് ലൈറ്റിൻ്റെ ഫ്യുസ് ഇരിക്കുന്ന പോസ്റ്റിൽ ( MM 70) വാഹനം ഇടിച്ച് ബോക്സ് പൂർണ്ണമായും തകർന്നതായി നാട്ടുകാർ പറഞ്ഞു. സമീപത്തു തന്നെ മുക്കാട്ടുകര എൽ.പി,യു.പി സ്കൂളുകളും നിരവധി സ്ഥാപനങ്ങളും ഉള്ളതുകൊണ്ട് അലക്ഷ്യമായി ബോക്സ് ഇരിക്കുന്നതിനാൽ കുട്ടികളോ വഴിയാത്രക്കാരോ അതിൽ തൊട്ടാൽ അപകട സാധ്യതയുണ്ടാകുമെന്ന് നാട്ടുകാർ പറഞ്ഞു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0

