January 26, 2026

വിലങ്ങന്നൂർ കുളത്തിങ്കൽ സോമൻ (73) അന്തരിച്ചു

Share this News
വിലങ്ങന്നൂർ കുളത്തിങ്കൽ സോമൻ (73) അന്തരിച്ചു


പീച്ചി വിലങ്ങന്നൂർ കുളത്തിങ്കൽ സോമൻ (73) അന്തരിച്ചു. സംസ്കാരം നാളെ  (15.03.2025- ശനിയാഴ്ച്ച) രാവിലെ 11 മണിക്ക് വടക്കുംപാടം ആത്മാലയത്തിൽ. ഭാര്യ: രമ. മക്കൾ:  ഷജിത്ത്, ഷെജി, അമ്പിളി. മരുമക്കൾ : വിജി, സജീഷ്

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0
error: Content is protected !!