
GRAND OPENING
🎀✂️✂️🎀🎀
14 March 2025
പ്രിയരെ,
പീച്ചി റോഡ് ജംഗ്ഷനിൽ, പീച്ചി ഹോസ്പിറ്റലിന് എതിർവശം *എം.എൻ. ഫുട്ട് വെയർ & ബാഗ്‌സ്* എന്ന സ്ഥാപനം നാളെ(14.03.2025-വെള്ളിയാഴ്ച) ഉദ്ഘാടനം ചെയ്ത് പ്രവർത്തനം ആരംഭിക്കുന്നു. എല്ലാവിധ ലേഡീസ് & ജെൻ്റ്സ് ചെരുപ്പുകളും, ഷൂസുകളും, കുട്ടികൾക്കാവശ്യമായ ചെരുപ്പുകളും മിതമായ നിരക്കിൽ ഇവിടെ ലഭിക്കുന്നതാണ്. നിങ്ങളേവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.
📌പുതിയ മോഡൽ ചെരിപ്പുകളുടെ അതിവിപുലമായ ശേഖരം
M.N. Footwear & Bags
📍പീച്ചി റോഡ് ജംഗ്ഷൻ, പീച്ചി ഹോസ്പിറ്റലിന് എതിർവശം, പട്ടിക്കാട്, ഫോൺ 9544064757