
ഡോ. വർഗീസ് കുര്യൻ അവാർഡ് വലക്കാവ് ക്ഷീര വ്യവസായ സഹകരണ സംഘത്തിന്
സംസ്‌ഥാന ക്ഷീരവികസന വകുപ്പിന്റെ മികച്ച പരമ്പരാഗത ക്ഷീര സഹകരണ സംഘത്തിനുള്ള ഡോ. വർഗീസ് കുര്യൻ അവാർഡ് വലക്കാവ് ക്ഷീര വ്യവസായ സഹകരണ സംഘത്തിന് ലഭിച്ചു. ഇത് നാലാം തവണയാണ് സംഘത്തിന് ഇത് ലഭിക്കുന്നത്. സംസ്ഥാന തലത്തിൽ ഒന്നാം സ്‌ഥാനം വയനാട്ടിലെ ക്ഷീര സംഘത്തിനു ലഭിച്ചപ്പോൾ പ്രോത്സാഹന സമ്മാനമാണ് വലക്കാവിനു ലഭിച്ചത്. തൃശൂർ ജില്ലയിൽ മറ്റൊരു സംഘത്തിനും ലഭിക്കാത്ത നേട്ടമാണിത്. പ്രസിഡൻ്റ് ടി.കെ. ശശി കുമാർ, വൈസ് പ്രസിഡന്റ് എ. പി.ജോർജ്, സെക്രട്ടറി ഇ. ആർ. ആനി എന്നിവരുടെ നേതൃത്വത്തിലുള്ള ഭരണ സമിതിയാണ്
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0

