March 14, 2026

പൂവൻചിറ ശ്രീ ഭദ്ര സേവാ സമിതി പൂരസമുദായത്തിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി

Share this News
പൂവൻചിറ ശ്രീ ഭദ്ര സേവാ സമിതി പൂരസമുദായത്തിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി

പൂവൻചിറ ശ്രീ ഭദ്ര സേവാ സമിതി പൂരസമുദായത്തിന്റെ നേതൃത്വത്തിൽ ലഹരി ഉപയോഗത്തിനെതിരെ ബോധവൽക്കരണ ക്ലാസ് നടത്തി. തൃശൂർ ഡിവിഷണൽ സിവിൽ എക്‌സൈസ് ഓഫീസർ കെ.കെ സതി ക്ലാസ്സെടുത്തു. പീച്ചി പോലിസ് സബ് ഇൻസ്‌പെക്ടർ ആനന്ദ് പ്രസംഗിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0
error: Content is protected !!