
മഞ്ഞക്കുന്ന് പ്ലാപ്പിള്ളി ചാക്കപ്പൻ (95) അന്തരിച്ചു
മഞ്ഞക്കുന്ന് പ്ലാപ്പിള്ളി ചാക്കപ്പൻ (95) അന്തരിച്ചു. സംസ്കാരം ഇന്ന്(10.03.2025-തിങ്കളാഴ്ച) ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് ഭവനത്തിൽ ശുശ്രൂഷ ആരംഭിച്ച് തുടർന്ന് കരിപ്പക്കുന്ന് മാർ ബസേലിയോസ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ: പരേതയായ അന്നക്കുട്ടി. മക്കൾ: ജോർജ്, വർഗീസ്, മേരി, പൗലോസ്, മോളി. മരുമക്കൾ: മേഴ്സി, സോളി, ഐസക്ക്, മിനി, തങ്കച്ചൻ.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0

