
പട്ടിക്കാട് പറപ്പുള്ളി വറീത് (75) അന്തരിച്ചു.
പട്ടിക്കാട് പറപ്പുള്ളി പൈലി മകൻ വറീത് (75) അന്തരിച്ചു. സംസ്കാരം നാളെ (11.03.2025- ചൊവ്വാഴ്‌ച) വൈകിട്ട് 4 മണിക്ക് പട്ടിക്കാട് മാർത്തോമാശ്ലീഹാ പള്ളിയിൽ.
വ്യാപാരി വ്യവസായി ഏകോപന സമിതി പട്ടിക്കാട് യൂണിറ്റ് പ്രസിഡന്റ് ജോബി പറപ്പുള്ളിയുടെ പിതാവാണ്. പട്ടിക്കാട് ഐഎൻടിയുസി യൂണിയനിലെ തൊഴിലാളിയായിരുന്നു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0
