
പട്ടിക്കാട് എടപ്പലം നവരംഗ് നഗറിൽ പറയന്നിലത്ത് സിബി ജോർജിന്റെ ഭാര്യ പുഷ്പ (60) യു.കെ യിൽ അന്തരിച്ചു. ഭൗതിക ശരീരം ഇന്ന് ( 07.03.2025 വെള്ളിയാഴ്ച) ഉച്ചയോടെ നവരംഗ് നഗറിലെ വസതിയിൽ എത്തിക്കും. ശനിയാഴ്ച പുലർച്ചെ തൊടുപുഴ കരിമണ്ണൂരിലെ വസതിയിലേയ്ക്ക് കൊണ്ടുപോകും. സംസ്ക്കാരം രാവിലെ 10.30ന് കരിമണ്ണൂർ സെന്റ് മേരീസ് ഫൊറോന ചർച്ചിൽ നടക്കും. മക്കൾ: ഡാനിയ, ഷാരോൺ, റൊണാൾഡ്. മരുമകൻ: ടോണി ജോർജ്ജ് കല്ലൂപ്പറമ്പിൽ.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0
