
എ.കെ.എസ് ൻ്റെ 25-ാം വാർഷിക ദിനാചരണം പൊതുയോഗം നടത്തി
മണിയൻകിണർ ഉന്നതിയിൽ വെച്ച് നടന്ന. എ.കെ.എസ് ൻ്റെ 25-ാം വാർഷിക ദിനാചരണ പൊതുയോഗം. CPIM. മണ്ണുത്തി ഏരിയ കമ്മിറ്റി അംഗവും തൃശ്ശൂർ ജില്ലാ പഞ്ചായത്ത് മെമ്പർ കൂടി ആയ. പി. സ്. വിനയൻ ഉദ്ഘാടനം ചെയിതു. പരുപാടിയിൽ എ.കെ.എസ് ജില്ലാ പ്രസിഡന്റ് എം. എ. വിജയലക്ഷ്മി. അധ്യക്ഷത വഹിച്ചു. എ.കെ.എസ് ജില്ലാ കമ്മിറ്റി അംഗം. ബിജു വർഗീസ് സ്വാഗതം. പറഞ്ഞു. CPIM പാണഞ്ചേരി ലോക്കൽ കമ്മിറ്റി സെക്രട്ടറി. മനു പുതിയമടം. CPIM മണ്ണുത്തി ഏരിയ കമ്മിറ്റി അംഗം മാത്യു നൈനാൻ, എ.കെ.എസ് ജില്ല ജില്ലാ സെക്രട്ടറി. എം എ. കൃഷ്ണൻ, CPIM.മണിയൻകിണർ ബ്രാഞ്ച് സെക്രട്ടറി ശിവ പ്രസാദ് എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു. എ.കെ.എസ് ജില്ലാ കമ്മിറ്റി അംഗം. എം. എ വിജയൻ നന്ദി പറഞ്ഞു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0

