
പൂവൻചിറ പാണ്ടിയാംകട്ടയിൽ മത്തായി മകൻ ഫിലിപ്പ് (74) അന്തരിച്ചു. സംസ്‌കാരം നാളെ (07.03.2025-വെള്ളിയാഴ്ച) ഉച്ചകഴിഞ്ഞ് 3 മണിക്ക് ചുവന്നമണ്ണ് സെന്റ് ജോർജ്ജ് ഓർത്തഡോക്‌സ് പള്ളിയിൽ. മക്കൾ: ബെന്നി, ബെൻസി. മരുമക്കൾ: ദീപ്തി, ബജിൻ.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0

