
ചൂലിപ്പാടം ഗോപുരം അന്തോണി മകൻ ദേവസിക്കുട്ടി (75) അന്തരിച്ചു
ചൂലിപ്പാടം ഗോപുരം അന്തോണി മകൻ ദേവസിക്കുട്ടി (75) അന്തരിച്ചു. സംസ്കാരം ഇന്ന് (04.03.2025- ചൊവ്വാഴ്ച) ഉച്ചകഴിഞ്ഞ് 3 മണിക്ക് ചുവന്നമണ്ണ് നിർമ്മലഗിരി സെൻ്റ് ജോസഫ് പള്ളിയിൽ. മക്കൾ: എബിൻ ഗോപുരം (എൻസിപി പാണഞ്ചേരി മണ്ഡലം പ്രസിഡന്റ്), സോബിൻ. മരുമക്കൾ: ലിനി , എൽബി.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0
