
തലോരിൽ ദേശീയപാത മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. മരോട്ടിച്ചാൽ സ്വദേശി വട്ടപ്പറമ്പിൽ ജോസഫ് (78) ആണ് മരിച്ചത്. ദേശീയപാത കുറുകെ കടക്കുന്നതിനിടെ കാർ ഇടിച്ചാണ് അപകടം. സംസ്കാരം പിന്നീട്. ഭാര്യ: തങ്കമ്മ. മക്കൾ: സുനില, അനില, സുനേഷ്, സുനിത, സുപ്രിയ.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0
