
ജൂനിയർ ബേസിക് സ്‌കൂൾ വെമ്പല്ലൂർ 73-ാം വാർഷിവാർഷികാഘോഷവും അനുമോദന സമ്മേളനവും ഫെബ്രുവരി 27 ന് നടത്തുന്നു.ടി. എൻ. ഉണ്ണികൃഷ്‌ണൻ(സർക്കിൾ ഇൻസ്പെക്ടർ
ആലത്തൂർ പോലീസ് സ്റ്റേഷൻ) ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിൽ
ഭാർഗവൻ. ആർ( പ്രസിഡൻ്റ് തേങ്കുറിശ്ശി ഗ്രാമപഞ്ചായത്ത്) അദ്ധ്യക്ഷനാവുന്നു.സന്തോഷ് പാലക്കാട്
(കോമഡി ഉത്സവം ഫെയിം ഗിന്നസ് റെക്കോർഡ് മിമിക്രി ആർട്ടിസ്റ്റ്, ഗായകൻ, കോറിയോഗ്രാഹർ) ഈ പരിപാടിയിൽ വിശിഷ്ടാതിഥി ആവുന്നു. തുടർന്ന്
എൻഡോവ്‌മെന്റ് വിതരണം
പ്രതിഭകളെ ആദരിക്കൽ കുട്ടികളുടെ കലാപരിപാടികൾ എന്നിവ നടക്കുന്നതായിരിക്കും
