
നിർമ്മാണ തൊഴിലാളി യൂണിയൻ പീച്ചി മേഖല സമ്മേളനം ആശാരിക്കാട് ബാങ്ക് ഹാളിൽ വച്ച് നടന്നു, സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം ഷീല അലക്സ് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. CPIM പീച്ചി LC സെക്രട്ടറി V.C സുജിത്ത്, യൂണിയൻ ഏരിയാ സെക്രട്ടറി V.J ജോയ് എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു. സെക്രട്ടറി ആയി K. V ജോസിനെയും പ്രസിഡൻറ് ആയി P.G ഗംഗാധരനെയും ട്രഷറർ ആയി K.T ജിതിനെയും സമ്മേളനം തിരഞ്ഞെടുത്തു.
സമ്മേളനം പീച്ചിഡാം ലെ ചെളി നീക്കം ചെയ്ത് സംഭരണ ശേഷി കൂട്ടാൻ പ്രമേയം വഴി ആവശ്യപ്പെട്ടു. കമലം വാസു നന്ദി പറഞ്ഞു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HFdloQreo2i8smkKV5TaWI

