January 28, 2026

കാളത്തോട് ചിറ്റിലപ്പിള്ളി  ലോനപ്പൻ (സി.സി. ലോനപ്പൻ മാഷ് – 88) അന്തരിച്ചു.

Share this News
കാളത്തോട് ചിറ്റിലപ്പിള്ളി  ലോനപ്പൻ (സി.സി. ലോനപ്പൻ മാഷ് – 88) അന്തരിച്ചു.

കാളത്തോട് ചിറ്റിലപ്പിള്ളി ചാക്കുണ്ണി മകൻ ലോനപ്പൻ (സി.സി. ലോനപ്പൻ മാഷ് – 88)( റിട്ട. അധ്യാപകൻ, സെൻ്റ് തോമസ് സ്കൂൾ തോപ്പ്, തൃശ്ശൂർ) അന്തരിച്ചു. സംസ്കാരം ഇന്ന് (16.02.2025-ഞായറാഴ്‌ച) ഉച്ചതിരിഞ്ഞ് 4 മണിക്ക് ഒല്ലൂക്കര സെൻ്റ് ജോസഫ് ദൈവാലയത്തിൽ.
മകൻ: സോണി സി. എൽ.
മരുമകൾ : നിവ്യ സോണി

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HFdloQreo2i8smkKV5TaWI
error: Content is protected !!