
ചൂട് കഠിനം; ATM ലെ എസികൾ പ്രവർത്തിക്കുന്നില്ലെന്ന് പരാതി
കഠിനമായ ചൂട് കൂടുന്ന സാഹചര്യത്തിൽ പട്ടിക്കാട് എസ്ബിഐ എടിഎമ്മിൽ നിന്നും പണം എടുക്കാൻ കഴിയാതെ പരാതിയുമായി നിക്ഷേപകർ.കഴിഞ്ഞ കുറച്ചു ദിവസങ്ങളായി രണ്ട് എസി ഉള്ള പട്ടിക്കാട് എസ്.ബി.ഐ എടിഎം കൗണ്ടറിലെ രണ്ട് എസിയും ഒരുമിച്ച് തകരാർ ആയതാണ്. അതുകൊണ്ടുതന്നെ ചൂട് മൂലം എടിഎമ്മിന് ഉള്ളിൽനിന്ന് നിക്ഷേപകർക്ക് പണം എടുക്കാൻ ബുദ്ധിമുട്ടുകൾ ഉണ്ടെന്ന് പരാതിയുമായാണ് നിക്ഷേപകർ
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HFdloQreo2i8smkKV5TaWI

