
പീച്ചി ഇരുമ്പുവളപ്പിൽ പരേതനായ പരമേശ്വരൻ ഭാര്യ ദേവു (82) അന്തരിച്ചു
പീച്ചി ഇരുമ്പുവളപ്പിൽ പരേതനായ പരമേശ്വരൻ ഭാര്യ ദേവു (82) അന്തരിച്ചു. KERI റിട്ടയേർഡ് ജീവനക്കാരിയാണ്. സംസ്കാരം ഇന്ന് (14-02-2025 -വെള്ളിയാഴ്ച്ച) 12 മണിക്ക് വടക്കുംപാടം ആത്മാലയത്തിൽ
മക്കൾ: സുരേന്ദ്രൻ, ശശി, പ്രദീപ്, രാധാകൃഷ്ണൻ, പ്രകാശൻ
മരുമക്കൾ: ശ്രീമതി, ഷീജ, രാജി, സിജി, പ്രജിത
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HFdloQreo2i8smkKV5TaWI
