January 28, 2026

ചെമ്പൂത്ര കുരങ്ങൻപാറ മൂർക്കാട്ടുകര തെക്കൂട്ട് വീട്ടിൽ രാമകൃഷ്ണ‌ൻ (ഗോപി – 58) അന്തരിച്ചു

Share this News
ചെമ്പൂത്ര കുരങ്ങൻപാറ മൂർക്കാട്ടുകര തെക്കൂട്ട് വീട്ടിൽ രാമകൃഷ്ണ‌ൻ (ഗോപി – 58) അന്തരിച്ചു

ചെമ്പൂത്ര കുരങ്ങൻപാറ മൂർക്കാട്ടുകര തെക്കൂട്ട് വീട്ടിൽ പരേതനായ ആന്തൂർ അപ്പു നായർ മകൻ രാമകൃഷ്ണ‌ൻ (ഗോപി – 58) അന്തരിച്ചു.സംസ്‌കാരം നാളെ (14.02.2025- വെള്ളി) രാവിലെ 10 മണിക്ക് പാമ്പാടി ഐവർമഠത്തിൽ നടത്തും. ഭാര്യ: സിന്ധു. മക്കൾ: ആദർശ്, ആകാശ്. മരുമകൾ: ഹരിത
ചെമ്പൂത്രയിൽ ഓട്ടോറിക്ഷ ഡ്രൈവറാണ്. പീച്ചി ഡാം റൂട്ടിൽ ബസ്സ് കണ്ടക്ടർ ആയിരുന്നു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HFdloQreo2i8smkKV5TaWI
error: Content is protected !!