
കേരള ശാസ്ത്ര കോൺഗ്രസിന്റെ ഭാഗമായി സംഘടിപ്പിച്ച ശാസ്ത്രജ്ഞന്മാർക്കൊപ്പം പ്രഭാത നടത്തം പരിപാടിയിൽ സെന്റ് ആന്റൺ സ്കൂളിലെ കുട്ടികൾ പങ്കെടുത്തു. ഡോക്ടർ സത്യഭാമ ദാസ് ബിജുവിന് ഒപ്പം വിദ്യാർത്ഥികൾ പ്രഭാത സവാരി നടത്തി. അദ്ദേഹത്തെ കൂടാതെ ഡോക്ടർ സിന്ധു, ഡോക്ടർ അനിൽകുമാർ, ഡോക്ടർ എം ജി നായർ, ഡോക്ടർ എം സി ദത്തൻ, ഡോക്ടർ സുരേഷ് ദാസ് എന്നിവരും വിദ്യാർഥികൾക്കൊപ്പം പ്രഭാത സവാരി നടത്തി.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HFdloQreo2i8smkKV5TaWI

