
ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് ഗുരുധർമ്മ പ്രചരണസഭ ശിവഗിരിമഠം ആചാര പരിഷ്കരണ യാത്ര
കൊച്ചിൻ ദേവസ്വം ബോർഡ് ആസ്ഥാനത്തേക്ക്
2025 ഫെബ്രുവരി 14 വെള്ളിയാഴ്‌ച രാവിലെ 10 ന് നടത്തുന്നു.
ക്ഷേത്ര ദർശനത്തിനായി വരുന്ന ഭക്തരുടെ മേൽ വസ്ത്രം അഴിപ്പിക്കുന്ന ആചാരം അവസാനിപ്പിക്കുക താന്ത്രിക വിദ്യ പഠിച്ചിട്ടുള്ള എല്ലാ വിഭാഗങ്ങളിൽ നിന്നും അപേക്ഷ സ്വീകരിച്ച് യോഗ്യത അടിസ്ഥാനത്തിൽ ശബരിമല ഉൾപ്പെടെയുള്ള ക്ഷേത്രങ്ങളിൽ പൂജാരിമാരെ നിയമിക്കുക,
ദേവസ്വം ബോർഡിന്റെ്റെ കിഴിൽഉളള സ്ഥാപനങ്ങളിൽ വരുന്ന ജോലിയൊഴിവുകളിൽ ജനസംഖ്യാനുപാതികമായി സംവരണനിയമം പാലിച്ചു നിയമനം നടത്തുക,
ക്ഷേത്രങ്ങളിലും സ്ഥാപനങ്ങളിലും ശ്രീനാരായണ ഗുരുദേവ കൃതികൾ ആലാപനം ചെയ്യുകയും, പഠിപ്പിക്കുകയും ചെയ്യുന്നതിനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ആചാര പരിഷ്കരണ യാത്ര നടത്തുന്നത്
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HFdloQreo2i8smkKV5TaWI

