
ചുവന്നമണ്ണ് കൊടിയൻ വീട്ടിൽ പരേതനായ ജോസഫ് ഭാര്യ ബേബി (91) അന്തരിച്ചു. സംസ്കാരം ഇന്ന് (11.02.2025 ചൊവ്വാഴ്ച) വൈകിട്ട് മൂന്ന് മണിക്ക് ചുവന്നമണ്ണ് സെൻ്റ് ജോസഫ് നിർമ്മലഗിരി പള്ളി സെമിത്തേരിയിൽ. മക്കൾ: പരേതനായ തോമസ്, പരേതയായ ഡെയ്സി, ആന്റോ, ഉഷ, ഓമന, ജാൻസി, മിനി.
മരുമക്കൾ: സ്കറിയ, ത്രേസ്യ, ഷീബ, മധു, തോമസ്, പരേതനായ ജോർജ്, റോയ്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/HFdloQreo2i8smkKV5TaWI
