
KSKTU പീച്ചി വില്ലേജ് വനിത കൺവെൻഷൻ സംഘടിപ്പിച്ചു
KSKTU പീച്ചി വില്ലേജ് വനിത കൺവെൻഷൻ ആശാരി ക്കാട് സഹകരണ സംഘം കണ്ണാറ ഹാളിൽ വെച്ചു നടത്തി. KSKTU സംസ്ഥാന വനിതാ സബ് കമ്മിറ്റി അംഗം ഷൈലജ അജയഘോഷ് പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിച്ചു. KSKTU ജില്ലാ വനിത സബ് കമ്മിറ്റി അംഗം ഷൈലജ വിജയകുമാർ ആദ്യക്ഷത വഹിച്ചു. KSKTU മണ്ണുത്തി ഏരിയ വനിത സബ് കമ്മിറ്റി അംഗം തങ്കമണി വി സി, പീച്ചി വില്ലേജ് കമ്മിറ്റി പ്രസിഡന്റ് അഡ്വക്കേറ്റ് പ്രമോദ് കെ പി എന്നിവർ സംസാരിച്ചു. KSKTU മേഖല കമ്മിറ്റി അംഗങ്ങളായ എം എസ് കിഷോർ കുമാർ, കെ വി ജോസ്, കെ ഡി ശശി, ലാലി ജോയി എന്നിവർ നേതൃത്വം നൽകി.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HFdloQreo2i8smkKV5TaWI

