
25 വയസ്സിനുള്ളിൽ 25 തവണ രക്തദാനം ചെയ്ത് പട്ടിക്കാട് സ്വദേശി അക്വിനോസ്
25 വയസ്സിനുള്ളിൽ 25 തവണ രക്തദാനം ചെയ്ത് ജീവൻ രക്ഷാപ്രവർത്തനത്തിൽ പങ്കാളിയായി അക്വിനോസ്.
പട്ടിക്കാട് വട്ടംക്കാട്ടിൽ വർഗീസ് – ഷീലാ ദമ്പതികളുടെ മകനാണ്.വഴുക്കുംപാറ ശ്രീനാരായണഗുരു കോളേജിൽ BBA ബിരുദം പൂർത്തിയാക്കിയ അക്വിനോസ് Hospex India കമ്പനിയിൽ ഐടി ടെക്നിക്കൽ ഹെഡ് ആയി ജോലി ചെയ്യുന്നു.ബ്ലഡ് ഡോണേഴ്സ് കേരള – തൃശ്ശൂർ അംഗം കൂടിയാണ്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HFdloQreo2i8smkKV5TaWI
