January 28, 2026

ദേശീയപാതയിൽ ബസിടിച്ച് മ്ലാവ് ചത്തു

Share this News

ദേശീയപാത മണ്ണൂത്തി വെട്ടിക്കലിൽ സ്വകാര്യ ബസ് ഇടിച്ച് മ്ലാവ് ചത്തു. ദേശീയപാത കുറുകെ കടക്കുകയായിരുന്ന മ്ലാവിനെയാണ് തൃശൂർ – പാലക്കാട് റൂട്ടിൽ സർവ്വീസ് നടത്തുന്ന സ്വകാര്യ ബസ് ഇടിച്ചത്. തൃശ്ശൂർ ദിശയിലേക്ക് പോകുന്ന ട്രാക്കിലാണ് അപകടം ഉണ്ടായത് . വനത്തിൽ നിന്നും നാട്ടിലേക്ക് മൃഗങ്ങൾ ഇറങ്ങുമ്പോൾ ഇരുചക്ര വാഹനങ്ങൾക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാവുന്നത്. നഗര പ്രദേശങ്ങളിലും ഇത് പോലുള്ള മൃഗങ്ങൾ ഇറങ്ങുന്നത് ജനങ്ങളിൽ ആശങ്ക ഉണ്ടാക്കുന്നുണ്ട്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇

https://chat.whatsapp.com/HFdloQreo2i8smkKV5TaWI

error: Content is protected !!