
പൂവ്വൻചിറ കനാൽപാലം പുതുപറമ്പിൽ ചന്ദ്രശേഖരൻ നായർ (88) അന്തരിച്ചു.
പൂവ്വൻചിറ കനാൽപാലം പുതുപറമ്പിൽ ചന്ദ്രശേഖരൻ നായർ (88) അന്തരിച്ചു.
സംസ്കാരം ഇന്ന് (07.02.2025 -വെള്ളിയാഴ്ച) ഉച്ചയ്ക്കുശേഷം വീട്ടുവളപ്പിൽ.
ഭാര്യ : സരസ്വതി അമ്മ
മക്കൾ : വിജയകുമാർ, പ്രേമ,ശോഭന, മഞ്ജു.
മരുമക്കൾ : രത്നമ്മ, രാജഗോപാൽ, ശ്രീനിവാസൻ, പരേതനായ മോഹനൻ.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HFdloQreo2i8smkKV5TaWI
